സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ/അക്ഷരവൃക്ഷം/അനുമോളുടെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
10:57, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32415 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= അനുമോളുടെ സ്വപ്നം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അനുമോളുടെ സ്വപ്നം


   ഇന്നലെയും  അച്ഛൻ  വന്നിട്ടില്ല .അനുമോൾ  കണ്ണ് തിരുമ്മി എണീറ്റു .ഒരാഴ്ചയായി  അച്ഛൻ വന്നിട്ട് . അച്ഛൻ വരുമ്പോ  നല്ല

രസമാണ്‌ .നിറയെ പലഹാരങ്ങൾ വാങ്ങിത്തരും . അമ്മ അടുക്കളയിൽ ആണ് . അമ്മയുടെ കയ്യിൽ കാശൊന്നും ഇല്ലാ . അച്ഛൻ വന്നിട്ട് ചിക്കനും പച്ചക്കറിയും ഒക്കെ വാങ്ങണം. സ്കൂള് നേരത്തെ അടച്ചുകൊണ്ടു രസമില്ലാണ്ടായി .അവധിക്ക് അച്ഛന്റെ വീട്ടിൽ പോകാമെന്ന് പറഞ്ഞെ ആണ് .ഇനി എന്നാണാവോ  ? ഈ കൊറോണ ഒക്കെ വന്നെ എന്തിനു ആണാവോ ? ഒരുപാടു ആളുകൾ മരിച്ചു പോകുന്നു എന്നാ കേൾക്കുന്നേ .,എന്റെ അച്ഛൻ പെട്ടെന്ന് വന്നാൽ മതിയാരുന്നു .'അമ്മ അടുക്കളയിൽ ആണ് . ഒന്ന് ചോദിക്കട്ടെ അച്ഛൻ എപ്പോൾ വരുമെന്ന് .

അമൃത കുഞ്ഞുമോൻ
4 B സെന്റ് തോമസ് എൽ പി എസ് കറിക്കാട്ടൂർ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ