ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് വടക്കുമ്പ്രം/അക്ഷരവൃക്ഷം/നാളേക്കായ്....

Schoolwiki സംരംഭത്തിൽ നിന്ന്
നാളേക്കായ്....


നാളേക്കായ്....

നാളേക്കായി ഒരു തൈ നടാം,
അഴകായ് തണലായ് മാറീടും,
മഴയും കുളിരും നൽകീടും,
കായ് കനികൾ‍‍ തന്നീടും,
ചൂടൽപ്പം കുറ‍‍‍‍‍ഞ്ഞീടും,
കിളികൾക്കൊരു വീടായ് മാറീടും,
നമുക്കൊരു തൈ നടാം,
ഒരു നല്ല നാളിനായ്....
 

റന ഫാത്തിമ .കെ
1 എ ജി എൽ പി എസ് വടക്കുമ്പ്രം,മലപ്പുറം,കുറ്റിപ്പുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത