സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഒരുമയോടെ

10:42, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമയോടെ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമയോടെ


കൊലയാളി കോവിഡിൻ കളികളൊന്നും
മലയാള നാട്ടിൽ വേണ്ടേ വേണ്ട
സോപ്പിട്ട് നിന്നെ ഞാൻ ഓടിച്ചിടും
നിയമങ്ങൾ കൃത്യമായി പാലിച്ചിടും
അതിജീവനത്തിന്റെ പാതയിൽ നാം
ധൈര്യമായി മുന്നേറി നീങ്ങിടുന്നു
അണപൊട്ടിയൊഴുകുന്നസ്നേഹവുമായി
ഒരുമയോടെ നമ്മൾ മുന്നേറുന്നു

 

അരുൺ ജിത്ത് എ.ആർ
3 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത