പി.കെ.എം.എച്ച്.എം.യു.പി.എസ് വട്ടേക്കാട്/അക്ഷരവൃക്ഷം/പ്രതിരോധം

15:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24272 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

ലോകത്താകമാനം ഇപ്പോൾ കൊറോണ വൈറസ് വ്യാപകമായിരിക്കുകയാണ് .ലോകത്തെകീഴടക്കാൻ പറ്റുന്ന ഒരു മഹാമാരിയാണ് കൊറോണാ വൈറസ് അതിൽനിന്നു രക്ഷപെടാൻ നമ്മൾ ഓരോ വ്യക്തിയും ശ്രമി ക്കണം .ഇന്നുനമ്മളിൽ ഓരോരുത്തർക്കും കൊറോണ വൈറസ് എന്ന അണുബാധ നമ്മുടെ ശരീരത്തിൽ വരാൻ ഉള്ള കാരണം നമ്മളിൽ ഓരോരുത്തരുടെയും ശുചിത്വമില്ലായ്മയാണ് . ഇത് നമ്മളിൽ വരാതിരിക്കാൻ ചെയ്യേണ്ടകാര്യങ്ങൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇരുപതു സെക്കന്റ് കൈകൾ കഴുകണം .മുഖവും വായ ,കണ്ണ് എന്നിവയിലുള്ള സ്പർശനം ഒഴിവാക്കുക .മാസ്ക് ഉപയോഗിക്കുകയും തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക .കൂടാതെ നഖം വൃത്തിയ്‌യാക്കുക . നമ്മൾ ഒരുവ്യക്തിയെ കാണുമ്പൊൾ സമ്പർക്കം കൂടാനോ അവർക്കു കൈകൊടുക്കാതെ അവരോടു നമസ്തേ പറയുക . സമ്പർക്കം വഴിയാണ് ഓരോരുത്തർക്കും ഈ മഹാമാരി വരാൻ കാരണം നമ്മൾ പുറത്തുപോകുമ്പോൾ മാസ്‌ക് ധരിക്കണം .ഈ മഹാമാരിയായ വൈറസിനെ നമ്മുടെ ലോകത്തുനിന്നും തുരത്തണം “ ആരോഗ്യത്തോടെ ഇരിക്കുക സുരക്ഷിതരായിരിക്കുക "

ഫാസില എം കെ
7 A പി കെ എം എച് എം യു പി സ്‌കൂൾ വട്ടേക്കാട്
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം