20:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നിനവ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ കാട് പൂക്കാത്തതെന്തേ
പൂക്കുന്നല്ലോ തീക്കനൽ പൂവുകൾ
ഈ പുഴക്കാഴമിതെന്തേ
നീണ്ടുനില്ക്കുന്നു മണൽതൻ നോവുകൾ
വന്നണഞ്ഞൊരീ വറുതി തൻ നിറം
മങ്ങിടുന്നൊരീ നീണ്ടരാവുകൾ
നേർത്ത നിനവുകൾക്കായി
ചേർത്തുവച്ചൊരീ മുത്തുകൾ
കാലമാം നൂലിനാൽ കോർത്തുവച്ചൊരീ
മുത്തുകൾ നമ്മളാം പൂക്കളാകട്ടെ
നോവിന്റെ നേരറിയാ പൂക്കൾ