18:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= എന്റെ പ്രകൃതി | color= 2 <!-- 1 മുതൽ 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയാണ് ജീവികളുടെ നിലനിൽപിന് അത്യാവശ്യം അതുസംരഷിക്കണ്ടത് നമ്മുടെ കടമയാണ് മരങ്ങൾമുറിക്കാതെയും കുന്നുകൾ നിരതത്തെയും മലിനീകരണം ഉണ്ടാക്കത്തയും നമ്മൾ നോക്കണം അതുകൊണ്ടു മനുഷ്യനും ജീവികൾക്കും കുടുതൽ ശുദ്ധവായു ലഭിക്കുന്നതിനും കാരണമാവും മലിനീകരണം കുറച്ചാൽ നമുക്ക് രോഗം കുറക്കാനും അതു കാരണമാവും