11:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= 🌈മഴവില്ല്🌈 <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വാർമഴവില്ലേ വന്നാലും
താഴോട്ടേക്ക് വന്നാലും
കൂടെ കളിക്കാൻ വന്നാലും
ഏഴു നിറങ്ങൾ ചാലിച്ച
അഴകേറുന്നൊരു മഴവില്ലേ
മാനത്താകെ പാറി നടന്ന്
കൺകുളിരുന്നു കാണുമ്പോൾ