ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
10:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ നാട്

മാമല നാടിൻ മാറ്റു തകർക്കാൻ
എന്തിനുവന്നു കോവിഡേ
പോകുക വേഗം നാട്ടിൽ നിന്നും
ഓടി ഒളിക്കുക കോവിഡേ
അരുതേ അരുതേ കൊല്ലരുതേ
ഞങ്ങളെ നാടിനെ തിന്നരുതേ

 

മുഹമ്മദ് ദിയാൻ
4 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത