വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/വില്ലനായ അദൃശ്യൻ

18:48, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vnups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വില്ലനായ അദൃശ്യൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വില്ലനായ അദൃശ്യൻ
  ചൈന എന്ന രാജ്യത്ത്   അദ്രിശ്യനായ ഒരു സൂക്ഷ്മവൈറസ് പടർന്നുപിടിച്ചു ദിവസേന ഓരോ ജീവനായി കൊഴിയാൻ തുടങ്ങി. അത് പടർന്നു മറ്റു രാജ്യങ്ങളിലും എത്തി. ഇതിനെ  പ്രീതിരോധിക്കാൻ വേണ്ടി ലോകം ലോക്കഡൌൺ  ആചരിക്കാൻ  തുടങ്ങി. എല്ലാവരുടെ ഉള്ളിലും വൈറസുപോലെതന്നെ ഭീതിയും പടർന്നു. ജനങ്ങൾ എല്ലാവരും ഇതിനുവേണ്ട മുന്കരുതലെന്നോണം എല്ലായിടങ്ങളിലും ഹാൻവാഷും വെള്ളവും ഒരുക്കി. പുറത്തുപോകുകയാണെങ്കിൽ      മാസ്കും ഗ്ലൗസും ഉപയോഗിക്കുവാനും തുടങ്ങി.  അതുപോലെ മാസ്ക് ഉപയോഗത്തിനുശേഷം മാസ്കിന്റെ മുൻവശം തൊടാതെ ഊരിഎടുത്തു  നശിപ്പിക്കുകയും ചെയ്തു. ഇങ്ങനെയൊക്കെ പ്രേധിരോധിച്ചിട്ടും രോഗബാധയ്ക്ക് കുറവുവന്നില്ല. അങ്ങനെ നമ്മുടെ വിഷുക്കാലമെത്തി. എന്നാൽ ഈ  വർഷം വിഷുക്കോടിയോ പടക്കമോ ഇല്ല. വളരെ സങ്കടം തോന്നുന്നു എങ്കിലും എല്ലാം  നല്ലതിനുവേണ്ടിയല്ലേ എന്ന ഒരു  പ്രത്യാശ മാത്രമാണ് മനസ്സിൽ. ജാഗ്രതയോടെ നമുക്ക് വില്ലനായ അദ്രിശ്യ വൈറസിനെ ഇല്ലാതാക്കാൻ സാധിക്കും 
ആദികൃഷ്ണ. എം
3 വലിയന്നൂർ നോർത്ത് യു. പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം