ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/കുഞ്ഞി ക്കിളി

16:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18221 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുഞ്ഞിക്കിളി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞിക്കിളി

വാ കിളിയേ വരു കിളിയേ,
ചാമ്പ മരത്തിൽ ഇരികിളിയേ.
നാരു തരാം ചെകിരി തരാം,
കൂടുണ്ടാക്കാൻ കൂടെ വരാം.
ചൂടല്ലേ കുളിരല്ലേ,
വീട്ടിലിരിപ്പതു സുഖമല്ലേ.
നീ വെറുതെ അലയരുതേ,
വീടില്ലാതെ വലയരുതേ.
 

ഫാത്തിമ ഫാഹിമ
3 ബി ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത