ചൈനയിൽ നിന്നും വന്നോരു വൈറസ്റ്റ് ലോകമൊട്ടാകെ പരന്നോരു വൈറസ്സ് ജനജീവിതമാകെ താറുമാറായി കഴുകൂ കരങ്ങൾ ഇടക്കെങ്കിലും തൊടേണ്ട മുഖവും മൂക്കുമാ കണ്ണും കരുത്തോടെ കരുതലായ് മുന്നേറും നമ്മൾ...