തുരത്തിടാം തുരത്തിടാം നമുക്കീ കൊറോണയെ കൈകോർത്തൊരുമിക്കാം കൊറോണയെ തുരത്തിടാം സർക്കാരിനോടൊപ്പം ചേരാം നമുക്കീ ജീവനാശിയെ തുരത്തിടാം ഇടയ്ക്കിടെ കൈകൾ കഴുകിടാം കൊറോണയെ തടയാം