21:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നേരിടാം കൊറോണയെ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേരിടാം കൊറോണയെ
നന്മ നിറഞ്ഞ മനസ്സോടെ
ആഘോഷങ്ങൾ മാറ്റിവയ്ക്കാം
ഒത്തുകൂടൽ മാറ്റിവയ്ക്കാം...
രാപ്പകലില്ലാതെ ഓടിനടന്നിടും
ഉദ്യോഗസ്ഥരെ മാനിച്ചിടാം...
നമ്മുടെ നന്മയ്ക്കായി കൽപ്പിക്കും
നിർദ്ദേശങ്ങൾ പാലിച്ചിടാം...
ഭാവിയിൽ ഒരുമിച്ചാണ്
ഇപ്പോൾ അകൽച്ച
പാലിക്കാം....