എൽ. എം.എസ്. എൽ. പി. എസ് തൂമരിച്ചൽ/അക്ഷരവൃക്ഷം/മുല്ല

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുല്ല <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുല്ല

 മുറ്റത്തു ഞാൻ നട്ട മുല്ല പൂത്തു
 മുത്തുകൾ പോലെ മിന്നി മിന്നി
 മാനത്തെ താരകൾ പോലെ മിന്നി
 എൻ മുല്ല തൻ പ്രകാശം പരന്നു
 പൂങ്കാറ്റ് വന്നു കളി പറഞ്ഞു
 പൂമുല്ല തൻ ചാരെ കൂട്ടിരുന്നു
 

അഭിവൃന്ദ
1 എൽ എം എൽ പി എസ് തൂമരിച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത