20:12, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13346(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അകലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന വിപത്തിൽ നിന്നും
നമ്മുടെ നാടിനെ രക്ഷിക്കാൻ
പാലിക്കൂ അകലം പാലിക്കൂ അകലം
ആൾക്കൂട്ടം ഒഴിവാക്കൂ
അകലം നാം പാലിക്കൂ
ഉപയോഗിക്കു മുഖാവരണം
പാലിക്കു ശുചിത്വം
അങ്ങനെ നമ്മൾക്കൊന്നായി
ഓടിച്ചു വിടാം മഹാമാരിയെ