ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോതം
രോഗപ്രതിരോതം
കഴുകേണം കൈകൾ നമ്മൾ ജാഗ്രതയോടെ ഇരിക്കേണം പാലിക്കേണം ശുചിത്വം നമ്മൾ കൊറോണയെ തുരത്തേണം ഒന്നിച്ചൊന്നായ് പൊരുതീടാം ഒന്നുചേർന്ന് മുന്നേറാം. മാസ്കുപയോഗം ശീലിക്കാം നിർദേശങ്ങൾ പാലിക്കാം വീട്ടിലിരിക്കാം നല്ലതിനായ് അതിജീവിക്കാം ഒന്നായ് ഒന്നിച്ചൊന്നായ് പൊരുതീടാം ഒന്നുചേർന്ന് മുന്നേറാം. |