അത്തിമരത്തിൽ ആരാണ് തത്തി കളിക്കും തത്തമ്മ ഛിൽ ഛിൽ പാടും കഞ്ഞണ്ണാൻ മൂ.... മൂ....മൂളും.മൂങ്ങച്ചൻ... പമ്മി ഇരിക്കും പൂച്ചമ്മ കാ....കാ.... വിളിക്കും കാക്കച്ചി