നാടും വീടും കാക്കും നമ്മൾ കാരുണ്യ വഴിയിൽ പോകും നമ്മൾ ജനങ്ങളെലാം ഒന്നിചു നിന്ന് കള്ളൻ കോറോണയെ പിടിച്ചു കെട്ടാം നമ്മുടെ നാടിനെ രക്ഷിക്കാനായി കരുതലെടുക്കാം വീട്ടിലിരിക്കാം