ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/കൊറോണ മുകരുതലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsanachal (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ മുകരുതലുകൾ | color= 3 }} ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ മുകരുതലുകൾ

കൊറോണ രോഗം പടരുന്നത് എങ്ങനെ എല്ലാം ഒഴിവാക്കാം എന്ന് നോക്കാം. സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുക. മറ്റുള്ളവരിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കുക. കൈകൾ ഇടക്കിടെ വൃത്തിയായി കഴുകുക. ചുമക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല കൊണ്ടോ തുണി കൊണ്ടോ മുഖം മറയ്ക്കുക. കണ്ണ്, മുക്ക്, വായ ഇവയിൽ നിരന്തരം സ്പര്ശിക്കാതെ ഇരിക്കുക. പുറത്തു ഇറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക. പേടി അല്ല മുകരുതൽ ആണ് വേണ്ടത്.

ദേവനന്ദ
2 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം