ഉള്ളടക്കത്തിലേക്ക് പോവുക

സി.എ.എച്ച്.എസ്. പെരുവെമ്പ/അക്ഷരവൃക്ഷം/റേഡിയോ

Schoolwiki സംരംഭത്തിൽ നിന്ന്
റേഡിയോ

അമ്മക്കുണ്ടൊരു ചങ്ങാതി തട്ടിലിരിക്കും ചങ്ങാതി
വാർത്തകൾ ചൊല്ലും ചങ്ങാതി
പാട്ടുകൾ പാടും ചങ്ങാതി
അറിവുകൾ പകരും ചങ്ങാതി
നേരമറിഞ്ഞു ജോലികൾ ചെയ്യാൻ
എന്നും സഹായം ചങ്ങാതി
ആരാണാരാണീ ചങ്ങാതി?
നമ്മുടെ സ്വന്തം റേഡിയോ
 

Shamsiya fathima . s
5 C സി.എ.എച്ച്.എസ്. പെരുവെമ്പ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത