ഉള്ളടക്കത്തിലേക്ക് പോവുക

കാഞ്ഞിലേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
22:23, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14715 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മഴ | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ


മണ്ണിന്റെ ദാഹം തീർക്കാനായി മഴ പെയ്‌തു കൊണ്ടേയിരുന്നു .ആഹാ ..എന്തൊരു തണുപ്പ് .<
മണ്ണിനടിയിൽ നിന്ന് ഉറക്കം വിട്ടുണർന്ന പയർ വിത്ത് മുകളിലേക്ക് നോക്കിയിരിപ്പായി .നീരുറവകളുടെ <
ആരംഭമായി .പാറകളിൽ തട്ടിച്ചിതറി മഴവെള്ളം പുഴയുടെ മടിയിലെത്തി .അങ്ങനെ മഴ അമ്മയുടെ <
അരികിലെത്തി .പുഴയ്‌ക്ക് വേദനിച്ചു .പക്ഷേ മഴ ഇല്ലെങ്കിലെന്താവും ......?

അനുസ്മിയ.എൻ
4 കാഞ്ഞിലേരി വെസ്റ്റ് എൽ പി സ്‌കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം