ഗവ.എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/കൊറോണാ വീരൻ
ദൃശ്യരൂപം
കൊറോണാ വീരൻ രാജ്യത്തുടനീളംചുറ്റിക്കറങ്ങും
ഭീകരനാം കൊലകൊമ്പൻ കൊറോണ
കൊല കൊമ്പൻ കൊറോണ
ആളുകളെയെല്ലാം തീ പോലെ വിഴുങ്ങും
ഭീകരനാം കൊലകൊമ്പൻ കൊറോണ
മാനവരാശിയെയൊക്കെ തകർക്കാൻ കെൽപ്പുള്ളവൻ,
തീരെചെറിയവനാണെന്നാലും
മനുഷ്യരെ ഇരുട്ടിലടച്ചും ,ജീവിതമാർഗങ്ങൾ
തകർത്തെറിഞ്ഞും,കൊല കൊമ്പൻ കൊറോണ
അങ്ങനെ വിലസി നടക്കുന്നു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ