പാലിച്ചീടാം വ്യക്തി ശുചിത്വം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം കുഞ്ഞുങ്ങളാം ഞങ്ങൾ പാലിക്കണം ശുചിത്വം ധരിച്ചിടാം മാസ്ക്ക് ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകീടാം പ്രതിരോധിക്കാം മഹാമാരിയെ