21:08, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31226(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണ എന്ന മഹാമാരി
ലോകം മുഴുവൻ വിഴിങ്ങിടുന്നു.
അഹങ്കാരമില്ലാതൊന്നുചേർന്നു
ദൈവത്തിൽ ആശ്രയിച്ചീടാം.
ദൈവത്തിൻ മുൻപിൽ ധനവാനും ദരിദ്രനും
ഒരുപോലെയെന്നു ദൈവം കാണിച്ചുതന്നിടുന്നു.