സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/ഒരുമിച്ചു നിന്നാൽ

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43219 2 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമിച്ചു നിന്നാൽ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമിച്ചു നിന്നാൽ

കൊറോണ വന്നു
ചൈനയിൽ നിന്നും
ലോകമെങ്ങും കീഴടക്കി
എല്ലായിടവും വിരുതൻ വന്നു
ആളുകളെ ഓരോന്നായി
കൊന്നൊടുക്കി
നാട്ടാരെല്ലാം വീട്ടിലിരുന്നു
നാട്ടിൽ ജീവിതം ഇല്ലാതായി
ആർക്കും പുറത്തിറങ്ങാൻ പറ്റാതായി
ഒത്തൊരുമിച്ചു ചെറുത്തുനിന്നാൽ
നമുക്കീ ചങ്ങല പൊട്ടിച്ചെറിയാം


 

ശിവനന്ദന
3 എ സെന്റ് ആന്റണീസ് എൽ പി എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത