എസ്സ കെ വി ഗവൺമെന്റ് യു പി എസ്സ് പെരുന്തുരുത്ത്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45361 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <poem> പേടിവേണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

പേടിവേണ്ട കരുതൽ മതി
കോറോണയെ തുരത്തിടാൻ
പോരാടാം കൂട്ടരേ
പ്രതിരോധമാർഗ്ഗത്തിലൂടെ
ഭയപ്പെടാതെ ചെറുത്തിടാം
നാട്ടിൽനിന്നും ഭീകരനെ തുടച്ചു നീക്കിടാം
സ്നേഹ സന്ദർശനം വേണ്ട ഹസ്തദാനം വേണ്ട
ആരോഗ്യ രക്ഷയ്ക്ക് അകലം പാലിച്ചീടാം
മുന്നേറാം ജാഗ്രതയോടെ
മുന്നേറാം ശുചിത്വ ബോധത്തോടെ
നാടിന്റെ നന്മക്കായ്‌ ലോകനന്മക്കായ്
ശ്രദ്ധയോടെ നമുക്ക് മുന്നേറിടാം .
 

പ്രസീത പ്രശാന്ത്
4-ാംക്ലാസ് എസ് കെ വി ഗവണ്മെന്റ് യു പി സ്‌കൂൾ പെരുംതുരുത്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത