ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/പ്രതിരോധക്കോട്ട
ദൃശ്യരൂപം
പ്രതിരോധക്കോട്ട
പ്രതിരോധക്കോട്ട വാ പിളർത്തി വരുന്നൊരു കോവിഡ് ലോകാകെ വിഴുങ്ങുന്ന മോഹമായ് ചുവന്നു തുറിച്ച കണ്ണുകൾ കാണവേ ലോകാകെ പനിച്ചു വിറച്ചുപോയ്. വാ പിളർത്തിയെത്തിയീ കരയിലും ദൈവനാടാം കേരലക്കരയിലും ചേർന്നു നിന്നു മതിലുകൾപോലെ ഡോക്ടര്മമാർ നഴ്സുമാർ പിന്നെ ബരണകർത്താക്കളും. നിപയും പ്രളയവും തോറ്റതല്ലേ നമ്മളൊന്നിച്ചൊന്നായ് നിന്നതല്ലേ ലിനിയുടെ ഓർമകൾ കൂട്ടായി നില്ക്കുമ്പോൾ പോരാട്ടവീര്യം നിറയുമേ നമ്മളിൽ വൈറസ്സുകളെത്തകർക്കുന്ന കോട്ടയായ് കേരളം മാറിടും സംശയമേയില്ല.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ