എന്നെയുണർത്തിടും അമ്മ എനിക്ക് സ്നേഹം തരും അമ്മ എന്നെ ശിക്ഷിക്കും അമ്മ എന്നെ പഠിപ്പിക്കും അമ്മ എന്നെ തഴുകീടും അമ്മ എന്റെ അമ്മയാണെന്റെ ജീവൻ