ജി.എൽ.പി.എസ് അക്കരക്കുളം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
09:08, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48502 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം | color=3 }} രോഗം വരാത്തവർ ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

രോഗം വരാത്തവർ ഉണ്ടാവില്ല. പുതിയ പല രോഗങ്ങൾ ക്കും ഈ ഭൂമി സാക്ഷി യായി.. ഇന്ന് നാം നേരിടുന്ന covid 19 എന്ന മഹാമാരി ലോകത്തെ തന്നെ പിടിച്ചു കുലുക്കി. അമേരിക്ക, സ്പെയിൻ, ഇറ്റലി... മറ്റു പല വികസിത രാജ്യങ്ങളും മുട്ടുകുത്തി നിൽക്കുന്ന യിടത്തു ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കുന്ന കേരളം തല ഉയർത്തി നില്കുന്നു.. കരുത്തായി ആരോഗ്യരംഗത്തെ എല്ലാ പ്രവർത്തകരും മുന്നിൽ നിന്ന് സർക്കാരും, അതിനെല്ലാം എല്ലാ പിൻതുണയും നൽകി കേരള ജനതയും... വ്യക്തി ശുചിത്വ ത്തിലൂടെ യും സാമൂഹ്യ അകലത്തിലൂടെയുംഒരുമിച്ചു നമുക്ക് പോരാടാം... അതിജീവിക്കാം ഈ മഹാമാരിയെ....

അഭിനന്ദ് സി.പി
1 എ ജി.എൽ.പി.എസ്.അക്കരക്കുളം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം