21:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18232(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഫാസ്റ്റ് ഫുഡ് വേണ്ട വേണ്ട
കളറടിച്ച പലഹാരവും വേണ്ട
കോവിസ് എന്ന കുഞ്ഞൻ
വൈറസ് നമുക്കു നൽകി
രോഗ പ്രതിരോധ കാലം
വീട്ടിൽ ഉള്ള ശുചിത്വമുള്ള
ഭക്ഷണം മതി നമുക്കിനി
വീട്ടിലുള്ള ചീരയും മുരിങ്ങയും
നൽകി രോഗ പ്രതിരോധം ....