ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ഞാനും ചിത്രശലഭവും

23:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാനും ചിത്രശലഭവും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനും ചിത്രശലഭവും


പൂമ്പാറ്റേ, പൂമ്പാറ്റേ
എങ്ങോട്ടാണീ യാത്ര ? നിന്റെ
എങ്ങോട്ടാണീ യാത്ര ?
നീ എന്നെ കൂടെകൊണ്ടു പോകുമോ?
നീ കൊണ്ടുപോകുമോ ?
പൂമ്പാറ്റേ എന്താ നീ മിണ്ടാത്തെ
പൂമ്പാറ്റേ പൂമ്പാറ്റേ..
പൂവിൽ നിന്ന്
തേൻ നുകരാൻ നീ വരുമ്പോൾ
പൂവുകൾക്കു നോവില്ലേ..

 

അനുജിത്ത് അജി
10A ജി.എച്ച്.എസ്സ്.എസ്സ്. വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത