ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ഓണപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
02:12, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഓണപ്പാട്ട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓണപ്പാട്ട്


ഓണം വന്നു തിരുവോണം
കേരളനാടിന് പൊന്നോണം
തുമ്പ ചിരിക്കും തിരുവോണം
തുമ്പികൾ തുള്ളും തിരുവോണം
പൂവിളി കേൾക്കും തിരുവോണം
പൂക്കളിറുക്കും പൊന്നോണം
മാവേലിയെത്തും തിരുവോണം
മാമലനാടിന് പൊന്നോണം ഊഞ്ഞാലാടിപ്പാടി രസിക്കും
മലയാളത്തിന് തിരുവോണം.
 

.
ദിയ ദീപു
5B ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത