ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/കൊറോണാ വീരൻ

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31205a (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <കൊറോണാ വീരൻ--> | color= <-3-> }}<center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
<കൊറോണാ വീരൻ-->
<poem>
                       രാജ്യത്തുടനീളംചുറ്റിക്കറങ്ങും
                      ഭീകരനാം കൊലകൊമ്പൻ കൊറോണ
                            കൊല കൊമ്പൻ കൊറോണ
                        ആളുകളെയെല്ലാം തീ പോലെ വിഴുങ്ങും
                           ഭീകരനാം  കൊലകൊമ്പൻ കൊറോണ
                   മാനവരാശിയെയൊക്കെ തകർക്കാൻ  കെൽപ്പുള്ളവൻ,
                          തീരെചെറിയവനാണെന്നാലും
                        മനുഷ്യരെ ഇരുട്ടിലടച്ചും ,ജീവിതമാർഗങ്ങൾ
                               തകർത്തെറിഞ്ഞും,കൊല കൊമ്പൻ  കൊറോണ 
                         അങ്ങനെ വിലസി നടക്കുന്നു
<poem>
അർച്ചന സുനിൽ
[[{{{സ്കൂൾ കോഡ്}}}|]]
{{{ഉപജില്ല}}} ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
[[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ]]