എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ആരോഗ്യസംരക്ഷണം
ആരോഗ്യസംരക്ഷണം
രോഗമില്ലാത്ത അവസ്ഥയെയാണ് സാധാരണയായി ആരോഗ്യം എന്ന് പറയുന്നത് . പ്രധാനമായും ഇത് രണ്ട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു -പരിസ്ഥിതിയും , ജീവിതശൈലിയും .പൂർണ്ണ ആരോഗ്യത്തിനായി നാം പാലിക്കേണ്ട ചിട്ടകളാണ് വ്യക്തിശുചിത്വം , പരിസരശുചിത്വം , സമീകൃതാഹാരം എന്നിവ . അതിനാൽ മെച്ചപ്പെട്ട ജീവിതശൈലിയും , ആഹാരക്രമവും തന്നെയാണ് ആരോഗ്യസംരക്ഷണം ഉറപ്പ് വരുത്തുന്നത്. ആരോഗ്യമുളള ശരീരം ആരോഗ്യമുളള മനസ്സ് അതാകട്ടെ നമ്മുടെ ലക്ഷ്യം.
|