15:41, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mpvchd(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ബാല്യം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഏറെ ഇഷ്ടമെൻ മുത്തശ്ശിയെ
ഉണ്ണി കഥയും കവിതകളും
ചൊല്ലി ഉറക്കീടുമെൻ മുത്തശ്ശി
പല്ലുകളില്ലെന്റെ മുത്തശ്ശിക്ക്
മോണയും കാട്ടി ചിരിപ്പാണെന്നും
'അമ്മ ഇല്ലാത്ത ദിവസങ്ങളിൽ
ഉരുളയുരുട്ടി തരും മുത്തശ്ശി
എന്നും വെളുപ്പിന് എഴുന്നേൽക്കുമ്പോൾ
പല്ലു തേക്കാൻ മുത്തശ്ശി വേണം