ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/മഹാമാരി

00:31, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13561 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

കൊറോണ എന്നൊരു മഹാമാരി
ലോകമാകേ പടരുന്നു
ചൈനയിലെ വുഹാനിൽ നിന്നും
വന്നതാണീ വൈറസ്
ഈ രോഗത്തിൻ പകർ‍ച്ച തടയാൻ
എല്ലായിടവുമടഞ്ഞു
വാഹനമില്ല കടകളുമില്ല
എല്ലാമെല്ലാം നിശ്ശബ്ദം
ആളുകളെല്ലാം മുഖം മറച്ച്
മാസ്ക് കെട്ടി നടക്കുന്നു
വഴിയോരങ്ങളിൽ ‍കൈ കഴുകാനായി
സാനിറ്റൈസർ വയ്ക്കുന്നു
കൊറോണ ചെറുക്കാൻ നമ്മൾക്കെല്ലാം
ജാഗ്രതയോടെ ഇരിക്കാം ,ജാഗ്രതയോടെ ഇരിക്കാം


 

ലക്ഷ്‍മി സുരേഷ്
IV A ജി എൻ യു പി സ്കൂൾ നരിക്കോട്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത