ഇന്നുചെയ്യുമീ പാപ ശകലങ്ങൾ... പുതുനാമ്പുകൾക്ക് വളമേകുമെങ്കിൽ.... ആ പാപങ്ങളെല്ലാം പുണ്യങ്ങളായി.... നിൻ ശിരോലിഖിതങ്ങളിൽ പതിഞ്ഞിടട്ടെ......