ഓളങ്ങൾ



എന്തു കഷ്ടമിതു കാലമേ
മഹാമാരിതൻ പെയ്ത്തിൽ
ഒഴുകിടുന്നു മനുഷ്യജീവിതം
എന്തുകലികാലമിതുദൈവമേ
ഈമഹാമാരിയുടെ കഷ്ടത
എന്നു തീരുമിതു ദൈവമേ
ഫലഭൂയിഷ്ടമാം മണ്ണിതിൽ
കൃഷിവിളയിക്കുക മർ ത്യരെ
പ്റളയവും മഹാമാരിയും
ഓർ ത്തുവേണമിനി ജീവിതം.


 


അബിന ബാബു
6A [[|പി പി ആർ എം യു.പി.എസ്മുഴക്കുന്ന്]]
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത