കൊറോണ എന്ന മഹാമാരി പ്രതിരോധിക്കാം നമുക്ക് കൂട്ടം കൂടി നടക്കാതെ അകന്നു നിന്നു പോരാടാം ഇടയ്‌ക്കിടയ്ക് കൈ കഴുകാം. ശുചിത്വമെന്നും പാലിക്കാം ഒറ്റക്കെട്ടായി പോരാടാം