ഉള്ളടക്കത്തിലേക്ക് പോവുക

പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ/അക്ഷരവൃക്ഷം/ഭയം വേണ്ട ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
10:21, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18210 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയം വേണ്ട ജാഗ്രത മതി | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയം വേണ്ട ജാഗ്രത മതി

കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ നിന്നും പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്കും വ്യാപിച്ചു.നമ്മുടെ കൊച്ചു കേരളത്തിലും ഈ വൈറസ് പിടിമുറുക്കി. നിരവധി പേരുടെ ജീവനെടുത്തു. രോഗപ്രതിരോധശേഷി വർധിപ്പിച്ചാൽ നമുക്ക് കൊറോണയെ തടയാൻ സാധിക്കും. -സാമൂഹ്യ അകലം പാലിക്കുക

-കൈകൾ സോപ്പിട്ട് കഴുകുക
-അത്യാവശ്യമായി പുറത്തിറങ്ങുക
-മാസ്ക് ധരിക്കുക
-Stayhome
-Staysafe

രോഗ ലക്ഷണങ്ങൾ

  1. ജലദോഷം -തുമ്മൽ
  2. ശക്തമായ തലവേദന
  3. പനി
  4. തൊണ്ടവേദന
നിഹാൽ NC
2 A പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ