ഗവ.എച്ച്.എസ്.എസ് , കോന്നി/അക്ഷരവൃക്ഷം/മരം

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38038 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മരം       <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരം      

മരമൊരു വരമാണേ,
ദൈവം നൽകിയ വരമാണേ,
കത്തിക്കരിയും വെയിലിൽ മനുഷ്യന് ,
തണൽ നൽകുന്നത് മരമാണേ.
വീടുണ്ടാക്കാൻ നേരത്ത് മനുഷ്യന്;
തടി നൽകുന്നത് മരമാണേ.
പ്ലാവും മാവും തെങ്ങും പോലെ
കായ്കൾ നൽകും മരമാണേ
മനുഷ്യനു ശ്വസിക്കാൻ വായു
നൽകുന്നതും മരമാണേ
മരമില്ലെങ്കിൽ മഴയില്ല
മഴയും മരവുമില്ലെങ്കിൽ മനുഷ്യരുമില്ല

   {{BoxBottom1
   • | പേര്= സ്നേഹ എസ്
   • | ക്ലാസ്സ്= 6B     
   • | പദ്ധതി= അക്ഷരവൃക്ഷം 
   • | വർഷം=2020 
   • | സ്കൂൾ=  ഗവ.എച്ച്.എസ്.എസ്.കോന്നി       
   • | സ്കൂൾ കോഡ്= 38038
   • | ഉപജില്ല=  കോന്നി      
   • | ജില്ല=  പത്തനംതിട്ട
   • | തരം=  കവിത       
   • | color= 2      
   • }}