ഉള്ളടക്കത്തിലേക്ക് പോവുക

അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38035 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ഒരുമിക്കാം | ഒരുമിക്കാം ]] {{BoxTop1 | തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമിക്കാം

മഹാമാരികൾ
മഹാമാരികൾ പലതുണ്ട്
നിപ്പയും, കൊറോണയും
മാനവർ ഒന്നായ് നിൽക്കും
കൊറോണ കാരണം പൊലിയുന്ന ജീവിതങ്ങൾ
അവരുടെ കുടുംബങ്ങൾ
എല്ലാവർക്കും വേണ്ടി നമുക്ക് ഒന്നായ് നിൽകാം
കൈ കഴുകേണം, മാസ്ക് ധരികാം, അകലം പാലിക്കാം
ലോക്ക്ഡൗൺ പാലിക്കാം break the chain
കോറോണയെ അകറ്റാം

ബബിത
5 B അമൃത വി.എച്ച്.എസ്.എസ്.കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത