ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.എസ് ളാക്കൂർ/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്


= അതിജീവനം

= അതിജീവനം

   കൊറോണ  എന്നൊരു  മഹാമാരി 
 പെയ് തിറങ്ങി ലോകത്തിൽ 
പിടിച്ചടക്കി  രാജ്യങ്ങൾ 
 രാജാവായി അവൻ  വാണല്ലോ 

ജനങ്ങളെയല്ലാം അടിമകളാക്കി സംഹാര താണ്ഡവം തുടങ്ങിയപ്പോൾ ഭിന്നിച്ചു നിന്ന അടിമകളെല്ലാം ഒന്നിച്ചു ചേർന്നൊരു സൈന്യമായി ഈ ശക്തിക്കു മുൻപിൽ പിടിച്ചു നിൽക്കാൻ കഴിയാതെ

രാജാവങ്ങനെ തോറ്റോടി .





</poem>
ഗൗരി നന്ദൻ . എ
3 A ഗവ.എൽ.പി.എസ് ളാക്കൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത