പി.എസ്.എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര/അക്ഷരവൃക്ഷം/ അയ്യോ ഞാനില്ല
ദൃശ്യരൂപം
അയ്യോ ഞാനില്ല
കൂട്ടിലിരിക്കും കുഞ്ഞിത്താതെ ഒത്തുകളിക്കാൻ വരുമോ നീ അയ്യയ്യോ ഞാനില്ല നാട്ടിലിറങ്ങാൻ പാടില്ല നാട്ടിലിറങ്ങിയാലെന്താണ് ഒത്തുകളിച്ചാലെന്താണ് കൊറോണയെന്നൊരു പകർച്ചവ്യാധി നമ്മുടെ നാട്ടിലുണ്ടല്ലോ നാടുമുഴുവൻ ചുറ്റിനടന്നാൽ നമുക്ക് രോഗം വന്നാലോ അതിനാൽ നമുക്ക് വീട്ടിലിരുന്നു കൈകൾ നന്നായി കഴുകീടാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ