ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/നമ്മ‍ുടെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42603 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മ‍ുടെ നാട് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മ‍ുടെ നാട്

എന്തൊരു ചന്തം ഈ നാട്..
മലകൾക്കെല്ലാം പച്ച നിറം..
ഇലകൾക്കെല്ലാം പച്ചനിറം..
പൂക്കൾക്കാണേൽ പലനിറം..
പൂമ്പാറ്റയ്ക്കൊരു നൂറു നിറം.
ഞാറു നടുമ്പോ പച്ച നിറം..
പാടും പുഴകൾ പാടും കിളികൾ..
മൂളി നടക്കും വണ്ടുകളും..
എന്തൊരു ചന്തം ഈനാട്..
 

ശിവഗംഗലാൽ
3 ബി ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത