സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

കൊറോണ എന്ന
    മഹാവിപത്തുകൊണ്ട്
    ലോകജനത വലയുന്നു
      പരസ്പരം മിണ്ടുവാനും
 കാണുവാനും പറ്റാത്ത അവസ്‌ഥ
  ഈ അവസ്ഥ എന്നു മാറും
  എന്നു മാറും ദൈവമേ
 

ജോസിയ ആൻ ജോൺസൺ
4 സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത