ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/പൊരുതുക ഈ മഹാമാരിയെ
{{BoxTop1 | തലക്കെട്ട് =
പൊരുതുക ഈ മഹാമാരിയെ
പൊരുതുക പൊരുതുക ഒരുമിച്ചു കൈകൾ കോർത്ത് ഒന്നായ് പൊരുതുക നാടിനെ വിറപ്പിച്ച മഹാമാരിയെ നീ വന്നു പെട്ടു മാനവർക്കിടയിൽ അതിവേഗം പടരും വൈറസുമായി നീ നിരായുധരെന്നു കരുതിയ മാനവർ പതറാതെ തളരാതെ ഒരുമിച്ചു പൊരുതുന്നു സ്വന്തബന്ധമോ പരിവാരമേതോ ഇല്ലാതെ ഒന്നിച്ചു കൈകൾ കോർത്ത് ചെറുക്കുന്നു ഈ മാരിയെ നിന്റെ പരാജയം സുനിശ്ചിതം വിജയം നമുക്ക് തന്നെ നിർദയം നാം എന്നും ഒറ്റമനസായി എന്തിനും നേരിടും മാനവരാണ് - പതറില്ല,ചിതറില്ല,വീണുപോകില്ല അതാണ് നാം മാനവർ .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ