മലിനമാകുന്നു നമ്മുടെ പരിസ്ഥിതി
കാണാനില്ല ഒഴുകുന്ന പുഴകളെ
പച്ച വിരിച്ച വയലിനെ
കാറ്റിലാടും മരങ്ങളെ
കാണുന്നു നാമെന്നും
വറ്റി വരണ്ട പുഴകളെ
നികത്തിയ വയലുകളെ
മലിനമായ ഭൂമിയെ
മാറണം നമ്മളിനിയും
മാറ്റണം ഈ നാടിനെ
ശുചിത്വസുന്ദരനാടായി
നവതിക സുധീർ
3 കാടാച്ചിറ എൽ പി എസ് കണ്ണൂർ സൗത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത