സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/അമ്മ മലയാളം

14:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ മലയാളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ മലയാളം

പുതുപുലരിയായി നറുനന്മയായി വനിലുദിച്ചുയരു ഒരു എന്റെ മലയാളം
സ്നേഹം നിറഞ്ഞ രാവിന്
പകലിനു ഒരു കൂട്ടായി കവിതതാൻ കൈപിടിച്ച് ഉയർത്തിയാ എന്റെ മലയാളം
മാനത്തുതാരകo പുഞ്ചിരി കും നേരം
മുല്ലതാൻ ചുണ്ടിൽ നറുമണം വിരിഞ്ഞു
മലയാളകരയിൽ ആകെ
പൊന്നിൻ തിളക്കം
വീണനാദം ഒഴികീവരുംവീഥികളോ മലയാളഭാഷതാൻ
കാവ്യശൈലിയായി നിറഞ്ഞു നിൽക്കും

SURYA SURESH
സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത