എ.എം.എൽ.പി.എസ്. ചെറുപുത്തൂർ/അക്ഷരവൃക്ഷം/കോവിഡ്-19

15:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvhaseena (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്-19

ലോകത്ത് ചില രാജ്യങ്ങളിൽ ഒഴികെ എല്ലാ സ്ഥലങ്ങളിലും കോവിഡ് എന്ന വൈറസ് അതിവേഗം മനുഷ്യരിലേക്ക് പടരുകയാണ്. പല രാജ്യങ്ങളിലും മരണ സംഖ്യ വർധിച്ചു വരുകയാണ്. നമ്മുടെ കൊച്ചു കേരളത്തെയും ഈ വൈറസ് പിടിച്ചുലക്കുകയാണ്. ഈ അവസരത്തിൽ ആരോഗ്യ ജീവനാക്കാർക്കും നഴ്‌സ്‌മാർക്കും നമുക്ക് പ്രത്യേക അഭിവാദ്യങ്ങൾ അർപ്പിക്കാം. കയ്യും മുഖവും സോപ്പ് കൊണ്ട് കഴുകി രോഗാണുക്കളിൽ നിന്ന് മുക്തി നേടാം.

ശിവസുര്യ സി കെ
2A എ.എം.എൽ.പി.എസ്. ചെറുപുത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം